New Indian-Chennai News + more

Members Login
Username 
 
Password 
    Remember Me  
Post Info TOPIC: Age of a malayaalavillage


Guru

Status: Offline
Posts: 24811
Date:
Age of a malayaalavillage
Permalink  
 


A21TiruppuliyooR+divya+desam+uunnikri.jpg   Untitled-1.jpg Copy+of+Copy+of+24+Saamuuthirinatu-Cherikkals-Nadus-Power+points+-Ports.jpg scan00022.jpg

scan0003.jpg  scan0004.jpg  scan0005.jpg

This site is dedicated to all malayaalans.The word malayaalan means natives of the present geographical area west of western ghats/east of arabian sea /south of south canara/north of kanyaakumari inclusive of kanyakumari-Old kuttanaatu,kutanaatu,puulinaatu,ven naatu Etc -Malayaala identityWe are always talking of Keralam and keraliiyas. malayaalan nedukkalaayanaaTTu iisaanamangalathu maanavallan kannan and many others were officers of Raajaaditya chola in 948 A. D.The names indicate that malayaalans of Nedunganaatu,ndumpurayuurnaatu ,mankarai,( present NILA river valley areas -old kutanaatu)tirukkunrappulai,tirukkandiyur,(areas around Trikkunnappula in the present kaayamkulam areas-old vempolinaatu/otanaatu)and venaatu.Now it is very clear that natives of land between river NILA and Port trikkunnappula on the mouth of acchan koovil aar and in areas south of it in veenaatu ( Kollalam port where tarisappally existed )were settleled by malayaalans-the ancestors of us.A study of vaaniyam kulam area was taken up as first village study as a part of evolving a methodology to study malayaala raajya charitram( keralaculture is the common title used by all historians)because of this unique reference of malayaalan for the 1st time is malayaalan Netumkaalaayanaattu maanavallan kannankannan .Vaaniyam kulam vijnaaniiyam is the work done by I.Pioneering attempt Put forward and promoted byVAANIYAM KULAM PANCHAAYATH II.The peoples participation was effectively used by adopting a system by Sri P K Sivadas III.Scientific methodology was evolved and applied by Dr .N.M. Nampoothiri, as a case study of Bharathappula river valley under UGC Major Research Project Cultural Geography and Habitat of Bharathappula river valley .Thanks to SNGS College,Pattaambi and UGC. By this it was able to apply the theoretical basis filtered from Calicut Studies.The work was started in 1997,as seen in the picture Vazhiyatayaalangal .The starting was based on TOPONOMICAL ANALYSES of Calicut Taluk. Calicut studiesfocusses on Port study,Capital City study,Zamorins records study,Power structure of Zamorins of Calicut,Toponymical study to understand village culture (200 Villages of Calicut Taluk).A new methodology to study malayala culture evolved from Toponomical analyses is as follows: Geography>Resources>Habitation>Urbanisation>City/market/port/villagecentres/temples/shrines-Etc
Further reading:1Kerala Samskaaram akavum puravum-Dr.N.M.Nampoothiri Pub Central Co-Operative stores ,University of Calicut-Kerala-S.India.



__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

A24+kaavu+-kshetra+thattakamPLR+Sttlemnt+pttrn.jpg  A23Map+Family+tiruuppuliyooR+divya+desam.jpg  A22MapTiruppuliyooR+dvya+desam+place+names.jpg  A21TiruppuliyooR+divya+desam+uunnikri.jpg



__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

Malayaala Raajya Charithra Padanam

 
 


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

Fields/Plots with names having specific meannigs in a kerala Village Araamprom inCalicut Taluk

 

 



__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

കോഴിക്കോടൻ ഓർമ്മകൾ -5

 



സാമൂതിരിമാർ 1200 എ ഡി യിലെങ്കിലും ഭരണം തുടങ്ങി.അന്നു പൂന്തുറക്കോൻ എന്നാണു ബിരുദം.1400 ൽ ചീനക്കാരാണു സാമൂരി/സാമിരി എന്നു ആദ്യം വിളിക്കുന്നതു.മാനവിക്രമൻ എന്നുമവർ പറയുന്നു.ഈ അധികാരികൾ കോഴിക്കൊദു നഗരത്തെ ആസൂത്രണം ചെയ്തു.ഇന്നത്തെ മിട്ടായിത്തെരു ആണു നഗരത്തിന്രെ യമസൂത്രം.ഇന്നത്തെ കോർട്ടു റോഡാണു പഴയ ബ്ബ്രഹ്മസൂത്രം.ഈ ബ്ബ്രഹ്മസൂത്രത്തിനു വടക്കുവശത്തായിരുന്നു പഴയ കമ്മട്ടം.അവിടം 1513ൽ ഒരിക്കൽ തീപിടിച്ചു.കമ്മട്ട പറമ്പു ഇന്നും ഉണ്ടു.
നഗരതിലെ രണ്ടു കൊത്തളങ്ങൾ തീ വെന്തു.1766ൽ.സാമൂതിരിയുടെ അവസാനത്തെ മാമാകം (മാമാകമാണു മാമാങ്കമല്ല)കഴിഞഞു കോഴിക്കോട്ടു വന്നു അഗ്നി പ്രവേശം ചെയ്തു. ഒടുവിൽ 2007-ൽ എസ് എം തെരുവും തീ വെന്തു.ഇന്നു(5-4-2010) മൂന്നു കൊല്ലം കഴിഞ്ഞു. നഗരതിൽ വാസ്തു അനുസരിച്ച് ഉള്ള പരമശായിപദം ഉണ്ടു
ചിത്ത്രത്തിൽ കാണുക.കമ്മട്ടപ്പറമ്പു ഇന്നു അഗ്രശാലപ്പറമ്പ് എന്നാണറിയുന്നതു.സാമൂതിരി പണമടിക്കുന്നതിന്രെ വിവരണമുണ്ട്.സാമൂതിരിക്കോവിലകം രേഖകൾ മലയാളൻ പരിശോധിച്ചതിന്രെ ഉത്തരവു കാണുക 1978ലാണു.ചരിത്ര ഗവേഷണത്തിൽ ഇത്തരം കാര്യങ്ങൾ ആരുംകണ്ടതായിപറ്യാറില്ല.നമ്മുടെ ചരിത്ര പഠനങ്ങൾ ദയനീയമാണു 5-4-2010


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

കോഴിക്കോടൻ ഓർമ്മകൾ-4

 

വളരെ മുൻപാണു ഞാൻ എഴുതിയതു.ഇതിനിടെ കോഴിക്കോടിനെ പരിചയപ്പെടുത്തുന്ന ഒരു നല്ലബ്ലോഗ്ഗ് നിലവിൽ വന്നു.മന്മധൻ ഉള്ളാട്ടിൽ തരുന്ന ഈവിവരങൾ പ്രധാനമാണു.വ്വായിച്ചേ മതിയാകൂ.ഒരു ദേശത്തിനും ഇങനെ ഒരു അടിവേരന്വേഷിക്കുന്ന രീതി കാണുന്നില്ല ഉള്ളാട്ടിലിനു നന്ദി.സാമൂതിരിക്കോവിലകം രേഖകൾ1977ൽ എൻ.എം പരിശോധിക്കുന്നു
1/4/2010


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

 ON LINE TEACHING

 
-------------------------------------------------------------------------------------------------------------------------------------------------------------------------- HISTORY OF MALAYAALARAAJYAM AND KERALA CULTURE

CONTACT Malayaalan E-mail nmnampoothiri@gmail.com


Special Topic To Be Studied For Analysis Of These Topics 

Toponomy-Anthroponomy-ONOMASTICS In General
Question answer method:No package: 


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

Cricket and Maamaakam

 
Let us divert our thoughts to a fascinating change seen in the Indian culture.We were trying to throw away our own village sports by superimposing it by cricket--a European play.Now a fast change has occurred in the Indian Cricket .All our Cricket Players are being bought by agencies on payment basis.A player gets Crores of rupees.IPL is on its way from 19th April 2008.This type of purchasing of Creative men of Letters,Arts,and sports is damaging Indian identity.It is a way of intrusion and establishing authority over India.We are losing our Creativity and style in Cricket by this type of commercialization of Arts and Sports.The National face being created by Cricket is heavily damaging.Let Us think of the CIRCUS COMPANIES once existed in Tellichery ,Kerala!We are now missing it.A Terminology is seen created by Ipl -"Cricket Maamaakam" 
Of-course Maamaakam was a Great Trade Festival conducted on the sandbanks of NILA or BharathappuzhaClose to Palghat Gap.The place of maamaakam is a very important heritage site.


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

ഗവേഷണത്തിലും തമസ്കരണം

 









കോഴിക്കോടിനെപ്പറ്റി പറയുമ്പോൾ വയനാടിനെ ഓറ്ക്കുന്നതെന്താണു? കാര്യമുണ്ട്.അടുത്തകാലത്തു എടക്കൽ ലിഖിതങ്ങളെപ്പറ്റി ചിലർ പറയുന്നതു കേട്ടു.ആദ്യമായി കേരളത്തിൽ ഒരു പുസ്തകവും എഴുതപ്പെട്ടു.എന്നാൽ 1986 ലാദ്യമായി ഒരു വയനാടൻ പുരാവസ്തു സർവെ ഞൻ നടത്തി 1986 നവംബറിൽ .അന്നത്തെ വയനട്ടു കളക്റ്റ്ര് ശ്രീ റരവീന്ദ്രൻ തമ്പി തന്ന ഉത്തരവനുസരിച്ചായിരുന്നു സറ്വേ. അന്നെഴുതിയ സ്തലങ്ങളുടെ പട്ടികകാണുക.കളക്ടറുടെ ഉത്തരവുകാണുക.
ആദ്യമായി തൊവരി ഗുഹകളിൽ കയറി ആ ഗുഹാചിത്രങ്ങൾ ഡയറിയിൽ രേഖാചിത്ത്രങ്ങളായി വരച്ചെടുക്കാനുള്ളഭാഗ്യം കിട്ടി.പത്രവാറ്ത്തകൾകാണുക.
ഈ പുരാവസ്തു വിനെപ്പറ്റിവിവരംതന്നതു ശ്രീ ഒ കെ ജോണിയും അന്നത്തെ വയനാറ്റ്ടു ജനയുഗം റിപ്പോറ്ട്ടറ് ശ്രീ വിജയനുമാണു.വിജയൻ എന്റെ വിദ്യാർഥിയുമാണു.ഇവർ പറഞ്ഞതു തൊവരിമലയിൽ ഒരു എഴുത്തുപാറ ഉണ്ടെന്നാ‍ണു.എഴുത്തു വായിക്കാൻ വയ്യ എന്നണു ഇതിനർഥൊ.സ്ഥലനാമപഠനത്തിൽ വയനാടും ഉള്ളതിനാൽ എഴുത്ത് എന്നതിനുള്ള അർഥ്മം മനസ്സിലായി.ഞങ്ങൾ-ശ്രീ രവീന്ദ്രൻ തമ്പി,എം ആ‍ർ.രാഘവവാരിയർ,ജോണി,വിജയൻ ചിലനാട്ടുകാർ- എന്നിവർ ചേർന്നു മല കയറി.അവ്ടെ വച്ചുതന്നെ ആ രേഖാചിത്രങ്ങൾ ഞാൻ ഡയറിയില്പകറ്ത്തി.ഈ ചിത്രങ്ങളും മറ്റു ചിത്ത്രങ്ങളും ഇവിടെ നൽകുന്നു.
എടക്കൽ പോലെ പ്രധാനമായ ഒരു കണ്ടെത്തലാണു ഇതും.ഇതു എന്റെ ഗവേഷനതിലെ നേട്ടം കൂടിയാണു.
ഇവ്ടെ നൽകുന്ന ചിത്രങ്ങളിൽ തൊവരി ഗുഹയുടെ നീളവും വീതിയും ഉയരവും അളന്നു നൽകിയിരിക്കുന്നതു കാണുക

പുരാവസ്തു വകുപ്പു വക പുസ്തകം ഇതു മുഴുവൻ മറച്ചു വച്ചു കൊണ്ടാണു രാഘ്വവാരിയർ എഡിറ്റു ചെയ്തിറക്കിയതു..നൂൽപ്പുഴയിൽ നിന്നു ഒരു വലിയക്ഷെത്ത്രസ്താനം ഉണ്ടെന്നു സ്ഥലപരിശോധനയിൽ തിരിച്ചറിയാൻ കഴിഞ്ഞു.ഇവിടെ നിന്നെടുത്ത കേടുവന്ന ഒരു രക്തേശ്വരിയുടെ ബിംബം ശ്രീ തമ്പിയുടെ അനനത്തെ ക്യാമ്പിൽ ഞങ്ങളെക്കൊണ്ട് അദ്ദേഹം സ്ഥാപിച്ചു.നമ്പൂരിയും വാര്യരുമുണ്ടല്ലോ പ്രതിഷ്ഠ് നടത്താൻ എന്നു അദ്ദേഹം പറഞ്ഞു.
കാലം കഴിഞ്ഞു.അമ്പലവയലിൽ പുരാവസ്ത്തു മ്യൂസിയം വന്നു.ഞങ്ങളിൽ ചിലരുടെ പങ്കെന്താണെന്നു അവിടെ ഒരു രേഖയിലും കാൺന്നില്ല എന്നു ചിലറ് പറഞ്ഞു ! എടക്കൽ സംബന്ധിച്ച പുസ്തകത്തിലുമ് ഇല്ലത്ത്രെ.ചരിത്ര ഗവേഷണത്തിലെ അന്തസ്സില്ലാത്ത ചിലരുടെ സംഭാവന! ഇതൊക്കെ കേരള പുരാവസ്തു വകുപ്പു അറിയുന്നുണ്ടോ?If 

Here is the forward of the book published under keralaarchaeologicalseries KAS.

The State Department of Archaeology is bringing out a bi-annul official publication entitled Kerala Archaeological Series, adopting the old renowned Travancore Archaeological Series (TAS) as a model. Systematic survey and collection of inscriptions in the then native state of Travancore was started with the publication of the Travancore Archaeological Series (1910-1938). The focus of attention of TAS was necessarily confined to the erstwhile native state of Travancore. Pioneering scholars like T.A.Gopinatha Rao, K.Y.Subramhania Aiyar and A.S.Ramanatha Aiyar rendered yeoman service to the scholarly world mainly by bringing out invaluable source material in the form of old inscriptions of the area, written in the unknown scripts ofvattezhuthu and kolezhuthu. The Annual Report on South Indian Epigraphy also carried information about Kerala inscriptions.

The Rama Varma Research Institute was established in Co chin in the year 1925. The bulletin of this institute (RVRIB), published from Trichur from 1925 onwards, brought to light several important inscriptions, thanks to the painstaking efforts of scholars like K.R.Pisharody, A.Govinda Warrier, Y.K.R. Menon and Anujan Achan. From 1940 this bulletin carried Cochin Epigraphical Supplement. Kerala society papers published from Thiruvananthapuram since 1920 also encouraged research based on epigraphic material. These official publications brought out a considerable amount of epigraphic material and went a long way in inducing scholars for furthering their views on problems of history. These scholarly journals ceased to be published regularly by about the middle of the last century due to several reasons including lack of proper attention and necessary scholarly feeders, leaving behind a void in the area of exploration and research.

The Kerala Archaeological Series - KAS - is proposed to be in line with the TAS with, of course, slight changes in its scope as well as in the style of presentation. The present series takes the entire region of Kerala as its sphere of coverage with a view to exploring the areas that received lesser attention in earlier publications. The new series intends to make available original sources pertaining to the history and culture of the region of Kerala. Taking into consideration the needs of the students and researchers working on various aspects of the history and culture of Kerala, the texts of original records shall be given in Malayalam script with annotations and translations in English. 
4-6-2010


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

കോഴിക്കോടൻ ഓർമകൾ-7 ഗവെഷണത്തിലെ തമസ്കരണം

 













വയനാട്ടിൽ നടന്ന പുരാവസ്തുസർവേയുടെ പട്ടിക നൽകുന്നു രേഖാ‍ചിത്രങ്ങളുടെ കുറിപ്പുകൾ വായിക്കുക.തൊവരി പടങ്ങൾക്കും വിശദീകരണങ്ങൾ നൽകിയിട്ടുണ്ടു.അവ പ്രത്യേകം നൽ


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

ദേശചരിത്രപഠനത്തിന്റെ വഴികൾ-1

 




കേരളത്തിലെ ദേശങ്ങളുടെ ചരിത്ര പഠനത്തിനു പരമ്പരാഗത രീതികളാണു ഉപയോഗിച്ച് പോന്നതു.കേരളചരിത്രത്തിന്റെ നാട്ടു വഴികൾ എന്ന്പുസ്തകം പരമ്പരാഗത പഠനങ്ങളുടെ അനേകം മാത്രുകകൾ പരിചയപ്പെടുത്തുന്നു( ഡൊ .എൻ എം .നമ്പൂതിരി/പി .കെ.ശിവദാസ് ഏപ്രിൽ 2009,ഡി സി ബുക്സ് കോട്ടയം.) ഇതിൽ ആധുനിക രീതിയിൽ പഠിക്കുന്ന സമ്പ്രദായവും പറയുന്നുണ്ട്. അതിൽത്തന്നെ സ്ഥ്ലനാമപഠനവഴിയിലൂടെ എങ്ങനെ പഠിക്കാമെന്നും വ്യക്തമാക്കുന്നുണ്ടു. പ്രസ്തുത പുസ്തകത്തിന്റെ പുറം ചട്ട കാണുക.ഇവിടെ ഒരു ദേശത്തിന്റെ സ്ഥലനാമാധിഷ്ഠിതമായ അടിസ്ഥാന ഭൂരേഖാചിത്രം നൽകുന്നു.ചിത്രം “A study of Place names in the Calicut District-S.wynad,Quilandy,Kozhikkode and Badagara" ( N M Nampoothiri ,Dept of MalayaaLam,univeRsity of Calicut 1973-1988,submitted for PhD in 1988.Supervising teacher :Dr KN Ezhuththachchan.)എന്ന പ്രബന്ധത്തിലേതാണു.നാം ആദ്യം ഇത്തരം ഭൂരേഖാ ചിത്രങ്ങൾ പരിചയപ്പെടണം. അതു http://www.malabarandkeralastudies.net എന്ന വെബ് സൈറ്റിൽLinkഉണ്ട്.സൈറ്റിലെ Maps and Pictures എന്ന ബട്ടൺ അമർത്തുക.മാപ്പുകളും വിശദീകരണങ്ങളും കാണാം. ഇവിടെ നൽകുന്ന പുസ്തകങ്ങളിൽദേശചരിത്രപഠനങ്ങളുടെ വിവിധ തലങ്ങൾ വിശദമായി ചർച്ച ചെയ്യുന്നുണ്ടു.
The books shown discusses many aspects of Toponomy and study of village history.


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

 ദേശചരിത്രത്തിന്റെവഴികൾ-2

 








ഇവിടെനൽകുന്നചോദ്യാവലിയാണു വാണിയം കുളം വിജ്ഞാ‍നീയ പഠനത്തിനു ഉപയോഗിച്ചത് നിളയുടെ പൈത്രുകം എന്ന പഠനത്തിനു പ്രകാശനം ചെയ്ത “മലയാളന്റെ വഴി യടയാളങ്ങൾ” ,യു ജി സി റിപ്പോർട്ട് എന്നിവ പട്ടാം പി സംസ്ക്രുത കോളേജിലുണ്ടു.Details can be had from S N G S college Pattmbi,palakkaad dstrict kerala.


__________________


Guru

Status: Offline
Posts: 24811
Date:
Permalink  
 

 ദേശചരിത്രപഠനം-3 Microtoponomy.Field names in a village

 














കോഴി ക്കോടു നഗരത്തിലും പരിസരത്തുമുള്ള ചില ദേശങ്ങളിലെ വളപ്പു പേരു കളിലെ ഘടകങ്ങൾ വിന്യസിക്കുന്നമാപ്പുകൾ നൽകുന്നു ഇവിടെകടലുണ്ടി കോഴി,മുക്കം,മൊക്കം,വൈപ്പു,ആറ്റ് വൈപ്പു,തുട്ങ്ങിയ നാമസൂച്കങ്ങളാണു കുറെയധികം ദേശങ്ങളിലേതു നൽകിയിരിക്കുന്നതു.ഇത്തരം പദങ്ങൾ അഥവാനാമമൂലകങ്ങൾ ഓരൊ ദേശത്തുംനൂറുകണക്കിനുണ്ട്.കാരണം ഓരോ ദേശത്തും 2000 വളപ്പുപേരുകൾ വരെ ഉണ്ടാകും. ഓരോ തരം വിഷയങ്ങളുടെ വിന്യാസം പ്രത്യെകം പരിശൊധിക്കുന്നതു ആവിഷയത്തിൽ ദേശത്തിന്റെ സ്വഭാവമെന്തെന്നു കാണാൻ ഏറ്റ്വും സഹായകരമാണു. കുളം എന്ന നാമമൂലകമോ കുന്നു എന്ന നാമമൂലകമോ വിന്യസിച്ചാൽ ഒരു ദേശത്തെ ഈ സ്ഥാനങ്ങൾ എങ്ങ്നെ വിന്യസിതമാണു എന്നു മനസ്സിലാവും. ഇവിടെ പേരുകൾ എന്നതിനു പകരം മൈക്രൊടോപ്പോണിംസ് -നാമമൂലകങ്ങൾ എന്നു പറ്യുന്നതാണു ശാസ്ത്ത്രീയം. കാരണം ഇന്നു നാം പറയുന്ന ഓരോദേശത്തും 2000-4000 വരെനാമമൂലകങ്ങൾ കിട്ടും .അവ ആറവനുഎ ദേശത്തിന്റെ മന്നു,ക്രിഷി,പഴയതും പുതിയതുമായ സ്ഥാപനങ്ങൾ,ജനാധിവാസ രീതികൾ,വിഭവസാദ്ധ്യതകൾ,ആവാസ വ്യവസ്ഥകൾ എന്നിവ വളരെ ക്രുത്യമായി ലഭിക്കും.ഓരൊ തുണ്ട് ഭൂമിക്കും -10-20 സെന്റു ഭൂമിയുടെ സമസ്ത്ത രൂപഭാവങ്ങളും ലഭ്യമാകുന്നു. മലബാറിൽ സെറ്റിൽമെണ്ടു രെകോർദുകൽ ഇതിനു സഹായകമായുണ്ടു. മറ്റിടത്തു ചിലപ്പോൾ ഫീൽദുസറ്വെയ് കൂടിവേണ്ടിവരും.ഇങ്ങനെ അടിസ്ഥാന ഭൂരേഖകൾ ഉപയൊഗിച്ചു “സമഗ്ര”ചരിത്രമെഴുതുക അഥവാ“ജൈവ രൂപ” ചരിത്രമെഴുതുക എന്നതാണു ഇതിണ്ടെ തത്വം .ഈ രീതി 1973 ൽ ഞാൻ ആരഭിച്ചു എന്നു ഗവ:ഉത്തരവു തന്നെ ഉദാഹരണമാണു. ചെറിയ കണികകളിൽ നിന്നു -സെഗ്മെന്റ്-വലിയ ജൈവഘടനയാണു കണികകളെ ഇണക്കി നെയ്തെടുക്കുന്നത്.അതു കൊണ്ടു അക്കാര്യം വിശദീകരിക്കുന്ന ഒരു ചോദ്യാവലി 1998-ൽ തയാറക്കി .നിളയുടെ പൈത്രുകം എന്ന പദ്ധതിയുടെ ഭാഗമായി കൂട്ടയ്മാപഠനം -ഇന്റെർ ഡിസിപ്ലിനറി പഠനവും പാർടിസിപറ്ററി റിസെറ്ച്ച് ,ഷെയറിങ്ങ്ഓഫ് ക്നൊളഡ്ജ് എന്നീരീതികളും - കേരളപഠനത്തിൽ ആവിഷ്കരിച്ചു. ഓരോ ദേശവും പഠിച്ച് പാരസ്പര്യത്തോടെ അവയെ കൂട്ടിയിണക്കി പലദേശങ്ങളുടെ അവസ്ഥകൾ അപഗ്രഥിക്കാം. അപ്പോൾ അതു ഏരിയാ പഠനമാകും. അതാണു “പ്രദേശ പഠനം” ഇതു ഒരു റവന്യുതാലൂക്കിനെ അടിസ്ഥാനമാക്കി യും ചെയ്യാം. പഴയ നാടുകൾ ഇന്നത്തെ പലതാലൂക്കുകൾ ചേർന്നതാണു .ഇവ ഒന്നിച്ചു ചേർത്താൽ “മലയാളനാടിന്റെ ഭരണമായി.
ഇവിടെ മാത്രുകാ മാപ്പുകൾ ചിലതു നൽകുന്നു. അവയുടെ ചില വിശദീകരണങ്ങൾ തുടറ്ന്നു നൽകാം


__________________
Page 1 of 1  sorted by
 
Quick Reply

Please log in to post quick replies.

Tweet this page Post to Digg Post to Del.icio.us


Create your own FREE Forum
Report Abuse
Powered by ActiveBoard